Obituary
ത്രേസ്യാമ്മ ലൂക്കോസ് നിര്യതയായി
Obituary
കോട്ടയം: നീണ്ടൂര്‍ തോട്ടത്തില്‍ ടി.ടി.ലൂക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ (61) അമേരിക്കയില്‍ നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 11ന് ന്യൂയോര്‍ക്കിലെ യോങ്കേഴ്സിലുള്ള സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍. പരേത മറ്റക്കര നന്ദികുന്നേല്‍ കുടുംബാംഗം.
മക്കള്‍: തോമസ് ലൂക്കോസ്, അഞ്ജലി (ഇരുവരും ന്യൂയോര്‍ക്ക്). മരുമക്കള്‍: ജിബി വാര്യത്ത് നീണ്ടൂര്‍, ബിനിറ്റ് കിഴക്കേപറന്പില് ഒളശ (ഇരുവരും ന്യൂയോര്‍ക്ക്). പരേതയുടെ ആത്മശാന്തിക്കായി നാളെ വൈകുന്നേരം അഞ്ചിന് നീണ്ടൂര്‍ സെന്റ് മിഖായേല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും.