Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഗ്രേസ് സാമുവേല്‍ ഐസക് നിര്യാതയായി

Obituary

ഫോര്‍ട്ട് വര്‍ത്ത് (ടെക്‌സാസ്) : മേലുകാവ് പാറേപുരക്കല്‍ പരേതനായ ഐസക്ക് പി. ലേവിയുടെ ഭാര്യ ഗ്രേസ് സാമുവേല്‍ (89) ഫോര്‍ട്ട് വര്‍ത്തില്‍ നിര്യാതയായി.

മക്കള്‍ : റോയി ഐസക്ക്, പരേതനായ സോണി ഐസക്ക്
മരുമക്കള്‍ : ബീന (തറയില്‍പ്ലാക്കല്‍ കോണിപ്പാട്), സിജി (കൊട്ടാരക്കര ചാരുവിളപുത്തന്‍വീട്ടില്‍)