Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സിറിയക് കണിയാംപറമ്പില്‍ നിര്യാതനായി

Obituary

ഷിക്കാഗോ : കുറുമുള്ളൂര്‍ കണിയാംപറന്പില്‍ സിറിയക് (71) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം നാളെ 9.30ന് ഷിക്കാഗോ സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാപള്ളിയില്‍.

ഭാര്യ മോളി നീണ്ടൂര്‍ ചെമ്മാച്ചേല്‍ കുടുംബാംഗം. മക്കള്‍: നവീന്‍, നവീഷ്, പ്രീറ്റി. മരുമക്കള്‍: അനു കന്നികുലത്തേല്‍ തൊടുപുഴ, ജീനു വെള്ളാപ്പള്ളി പിറവം, ഡസ്റ്റിന്‍ മുടിക്കുന്നേല്‍ ഉഴവൂര്‍. പരേതന്‍റെ ആത്മശാന്തിക്കായി നാളെ വൈകുന്നേരം അഞ്ചിന് കുറുമുള്ളൂര്‍ സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ കുര്‍ബാനയും മറ്റു തിരുകര്‍മങ്ങളും ഉണ്ടായിരിക്കും.