Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോസഫ് ഫ്രാന്‍സിസ് നിര്യാതനായി

Obituary

ഹ്യൂസ്റ്റണ്‍: ഇല്ലിക്കാട്ടില്‍ ജോസഫ് ഫ്രാന്‍സിസ് (69) ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ലീലാമ്മ ഇടക്കോലി നടക്കുഴക്കല്‍ കുടുംബാംഗം.

മക്കള്‍: ഏഞ്ചല, അജീഷ്. മരുമക്കള്‍: സഞ്ജയ് കോരത്ത്, എലിസബത്ത് കണിശേരിയില്‍.