Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തങ്കമണി വര്‍ഗീസ് നിര്യാതയായി

Obituary

ചങ്ങനാശേരി: ചമ്പക്കുളംവടക്കേടം വി.ടി. വര്‍ഗീസിന്റെ (തങ്കച്ചന്‍) ഭാര്യ തങ്കമണി (67, വിആര്‍ സ്റ്റുഡിയോ ഉടമ ) നിര്യാതയായി.

സംസ്കാരം ശനിയാഴ്ച 11 ന് പാറേല്‍ സെന്‍റ് മേരീസ് പളളിയില്‍. പരേത കുറുന്പനാടം മാന്നില കുടുംബാംഗം.മക്കള്‍: ബോബി (യുകെ), റോബി (ദുബായ്).മരുമക്കള്‍: സവിത (ബംഗളൂ രു), ജിജിലി ആലുക്കല്‍ ഇടിഞ്ഞില്ലം.