Obituary
ജോസ് തോമസ് നിര്യാതനായി
Obituary
ഷിക്കാഗോ: കാവിലവീട്ടില്‍ പരേതനായ ചെറിയാന് തോമസിന്റെ (കുട്ടപ്പന്) മകന് ജോസ് തോമസ് (ജോച്ചന്, 61) ഷിക്കാഗോയില്‍ നിര്യാതനായി.
ഭാര്യ: ഷീല മാമ്മൂട് പാലാക്കുന്നേല്‍ കുടുംബാംഗമാണ്. മാതാവ് ഏലിയാമ്മ പൊന്‍കുന്നം പുതുമന കുടുംബാംഗം.
മക്കള്‍: ജെന്നി, ടോം, ജോഷ്.
സഹോദരങ്ങള്‍: വത്സമ്മ ജോസഫ് എടവന്തല പാറായില്‍ (പൂച്ചാക്കല്‍), മേഴ്സി ജോസഫ് വെട്ടുകാട് (പായിപ്പാട്), ഡോളി ജോര്‍ജ് തച്ചംകരി (ഷിക്കാഗോ), കറിയാച്ചന് (പച്ച), സണ്ണി (ഷാര്‍ജ), ഷേര്‍ലി കുര്യന് വാഴായില്‍ (പാല), ടോം (ഷിക്കാഗോ), ജിജു (ഫ്ളോറിഡ).