Obituary
ശാന്തമ്മ വര്‍ക്കി നിര്യാതയായി
Obituary
ഫിലാഡല്‍ഫിയ: മല്ലപ്പള്ളി തെക്കേമുറിയില്‍ പരേതനായ വര്‍ക്കി റ്റി വര്‍ക്കിയുടെ ഭാര്യ ശാന്തമ്മ വര്‍ക്കി (76 വയസ്സ്) മെയ് 11 ന് ഫിലാഡല്ഫിയായിന് നിര്യാതയായി. പരേത ഇലവുംതിട്ട വലിയ വടക്കേതില്‍ കുടുംബാംഗവും ഫിലാഡല്‍ഫിയ മാര്‍ത്തോമ്മാ പള്ളി അംഗവും ആണ്.
ഷീബ, ഷേര്‍ളി, ഷാബു എന്നിവര്‍ മക്കളും സോമി, സാബു, ജോബി എന്നിവര്‍ മരുമക്കളും ആണ്. (എല്ലാവരും അമേരിക്കയില്‍)