Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ ജോര്‍ജ് നിര്യാതയായി

Obituary

അതിരമ്പുഴ: പുറക്കരി പരേതനായ ജോര്‍ജിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്കാരം മെയ് 14 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് അതിരമ്പുഴ ലിസ്യു പള്ളിയില്‍. പരേത പാലാ നെടുമ്പാറ കുടുംബാംഗമാണ്.

മക്കള്‍: കുര്യച്ചന്‍, തൊമ്മച്ചന്‍, കൊച്ചുറാണി (മൂവരും ഷിക്കാഗോ), ഓമന (മുട്ടുചിറ), ആലീസ്, ആനിയമ്മ, റോസമ്മ, കതിരമ്മ, സിസി (എല്ലാവരും ഷിക്കാഗോ). മരുമക്കള്‍: റോസ്‌മേരി ചിറമേല്‍ കാടുകുറ്റി, ത്രേസ്യാമ്മ അമ്പലത്തുരുത്തേല്‍ പേരാവൂര്‍, ജോയി തടവനാല്‍ പൂഞ്ഞാര്‍, മാത്തച്ചന്‍ വഞ്ചിപുരയ്ക്കല്‍ മുട്ടുചിറ, ജോസ് മാവുങ്കല്‍ കട്ടപ്പന, റോയി വരകില്‍പറമ്പില്‍ കടനാട്, മാത്തുക്കുട്ടി കുഴിവേലില്‍ ആനിക്കാട്, ജോസ് യോഗ്യാവീട്ടില്‍ മുഹമ്മ, സിബി കോയിക്കല്‍ ചേര്‍പ്പുങ്കല്‍.