Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ഞച്ചന്‍ നിര്യാതനായി

Obituary

ചങ്ങനാശേരി നാലുകോടി കരിമ്പില്‍ പരേതനായ മത്തായി വര്‍ഗീസിന്‍റെ മകന്‍ കുഞ്ഞച്ചന്‍ (67) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ ഫിലോമിന വായ്പൂര് വടക്കേടത്ത് കുടുംബാംഗം. മക്കള്‍: വിനോദ്, വിപിന്‍, വിനീത. മരുമക്കള്‍: ചിന്നു, സോണ, ജുബിന്‍ നെടുന്താനം കോട്ടാങ്ങല്‍.