Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോസഫ് വേളാശ്ശേരി നിര്യാതനായി

Obituary

ന്യൂയോര്‍ക്ക്: പാലാ, കുമ്മണ്ണൂര്‍ സ്വദേശി ജോസഫ് വേളാശ്ശേരില്‍ (85) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ. മക്കള്‍: ലീനാ ആലപ്പാട്ട് (ന്യൂയോര്‍ക്ക്), ലയോണി ജോഷി ചാവേലില്‍ (ചേര്‍പ്പുങ്കല്‍), ജോജി ജോസഫ് (ന്യൂയോര്‍ക്ക്). മരുമക്കള്‍: ബെന്നി ആലപ്പാട്ട് (ന്യുയോര്‍ക്ക്), ജോഷി ജോണ്‍ ചാവേലില്‍ (ഇടുക്കി ജില്ലാ ജഡ്ജ്), പ്രീതാ കുത്തിയതോട്ടില്‍ (ന്യൂയോര്‍ക്ക്).

Wake Services: Friday 27th April 4pm – 9pm. Edwards- Dowdle funeral Home, 64 Ashford Ave, Dobbs Ferry, NY. സംസ്കാര ശുശ്രൂഷ 28 ന് രാവിലെ 9 മണിക്ക്, ബ്രോങ്ക്‌സ് സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തില്‍ ആരംഭിച്ച്, വൈറ്റ് പ്ലെയിന്‍സിലുള്ള മൗണ്ട് കാല്‍വറി സെമിത്തേരിയില്‍ നടത്തുന്നതാണ്. Address: Mount Calvary Cemetery, 575 Hill Side Ave, White Plains. വിവരങ്ങള്‍ക്ക്: ലീനാ ആലപ്പാട്ട്: 914 439 0783, ജോജി വേളാശ്ശേരി: 914 361 1137.