Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലി ലൂക്കാ മറ്റത്തിക്കുന്നേല്‍ നിര്യാതയായി

Obituary

കല്ലറ: കല്ലറ പഴയപള്ളി ഇടവക മറ്റത്തിക്കുന്നേല്‍ പരേതനായ ലൂക്കായുടെ ഭാര്യ ഏലി ലൂക്കാ (96) നിര്യാതയായി. കല്ലറ വാഴക്കാലായില്‍ കുടുംബാഗമാണ്. സംസ്കാരം പിന്നീട്

മക്കള്‍: മേരി കുഴിപ്പറമ്പില്‍ കൈപ്പുഴ പാലത്തുരുത്ത് (പരേത), ചാക്കോ (കുട്ടപ്പന്‍ പരേതന്‍ ), ലീലാമ്മ കണ്ണാലയില്‍ കൈപ്പുഴ, ചിന്നമ്മ തമ്പലക്കാട്ട് കൈപ്പുഴ, എം എല്‍ ജോര്‍ജ്ജ് (റിട്ട. ഹെഡ്മാസ്റ്റര്‍ സെന്റ് തോമസ് ഹൈസ്കൂള്‍ കല്ലറ), സി. വിനീത ടഢങ ( കിടങ്ങൂര്‍ കൊച്ചുലൂര്‍ദ് ആശുപത്രി), ജോയിസ് (ഷിക്കാഗോ).

മരുമക്കള്‍: മത്തായി കുഴിപ്പറമ്പില്‍ കൈപ്പുഴ, അച്ചാമ്മ (തോട്ടിക്കാട്ട് അരീക്കര), കെ ജെ ജോസ് കണ്ണാലയില്‍ കൈപ്പുഴ, മത്തായി തമ്പലക്കാട്ട് കൈപ്പുഴ, ജെസ്സി (ഇല്ലിക്കുന്നുംപുറത്ത് മ്രാല തൊടുപുഴ), ജെയിസി (പണയപ്പറമ്പില്‍ കോതനല്ലൂര്‍ / ഷിക്കാഗോ).