Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ശോശാമ്മ ശാമുവേല്‍ നിര്യാതയായി

Obituary

നിരണം : കിഴക്കേ നാലാവേലില്‍  എന്‍. ജി. സാമുവേലിന്റെ ഭാര്യ ശോശാമ്മ ശാമുവേല്‍ (73) ഏപ്രില്‍ 14 നു ശനിയാഴ്ച നിര്യാതയായി. വര്‍ഗീസ് ശാമുവേല്‍ (അനില്‍ : ഫ്‌ളോറിഡാ കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ്) ഏക മകനും അനിതാ സുനില്‍ ഏക മകളുമാണ്. പ്രീതി (ഫ്‌ളോറിഡാ), സുനില്‍ എന്നിവര്‍ ജാമാതാക്കളാണ്.

ഏപ്രില്‍ 18 ബുധനാഴ്ച 11നു നിരണം സെന്റ് തോമസ് മാര്‍തോമാ പള്ളിയില്‍ സംസ്കാര ശുശ്രൂഷകള്‍ നടത്തും.