Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിക്കുട്ടി ജോണ്‍ നിര്യാതയായി

Obituary


മൂവാറ്റുപുഴ: ആവോലി ഓലിക്കല്‍ പരേതനായ ഒ.എം. ജോണിന്‍റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വാഴക്കുളം സെന്‍റ് ജോര്‍ജ് പള്ളിയില്‍. പരേത മണയ്ക്കനാട് പൂവത്തേട്ട് കുടുംബാഗമാണ്.

മക്കള്‍: ജോസഫ് (യുഎസ്എ), ബേബി (യുഎസ്എ), ലൂക്കോച്ചന്‍ (റിട്ട. മാനേജര്‍, എസ്‌ഐബി), ലൗലി (റിട്ട. സിഎസ്ബി), ജോജോ (യുഎസ്എ), പരേതനായ മാത്യു.

മരുമക്കള്‍: ചിന്നമ്മ അഴിക്കണ്ണിക്കല്‍ (യുഎസ്എ), മേരി കിരിയാന്തന്‍ (യുഎസ്എ), മേരി പെരുമായന്‍ (യുഎസ്എ), മറിയാമ്മ മുക്കുങ്കല്‍ (റിട്ട. അധ്യാപിക, നിര്‍മല എച്ച്എസ്എസ്), ജോസ് പല്ലന്‍ (റിട്ട. സിഎസ്ബി), സൂസന്‍ കാരിക്കല്‍ (യുഎസ്എ). പരേത വാഴ്ത്തപ്പെട്ട തേവര്‍ പറന്പില്‍ കുഞ്ഞച്ചന്‍റെ സഹോദരിപുത്രിയാണ്.