Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ടെറിന്‍ വറുഗീസ് നിര്യാതനായി

Obituary

ആല്‍ബനി (ന്യൂയോര്‍ക്ക്): തിരുവല്ല പുല്ലാട് വറുഗീസ് കരിവേലിലിന്‍റേയും ആനി വറുഗീസ് കരിവേലിലിന്‍റേയും മകന്‍ ടെറിന്‍ വറുഗീസ് കരിവേലില്‍ (28) നിര്യാതനായി.

പൊതുദര്‍ശനം: ഏപ്രില്‍ 3 ചൊവ്വാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 8 മണി വരെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ (ന്യൂകോമര്‍ ഫ്യൂണറല്‍സ് ആന്‍റ് ക്രിമേഷന്‍സ്, 181 ട്രോയ് സ്‌കെനക്റ്റഡി റോഡ്, വാട്ടര്‍വ്‌ലിയറ്റ്, ന്യൂയോര്‍ക്ക് 12189).