Obituary
പെണ്ണമ്മ ജോസഫ് നിര്യാതയായി
Obituary
അരുവിത്തുറ: നടയ്ക്കല്‍ മുന്തിരിങ്ങാട്ടുകുന്നേല്‍ പരതേനായ എം.ജെ.ജോസഫിന്റെ ഭാര്യ പെണ്ണമ്മ (75) നിര്യാതയായി. സംസ്കാരം ശനിയാഴ്ചപത്തിന് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. പരേത മണിയംകുളം മറ്റക്കാട്ട് മൂശാരിപറമ്പില്‍ കുടുംബാംഗം.
മക്കള്‍: പരേതയായ രസമ്മ ജോസഫ്, ബെന്നി ജോസഫ് (യുഎസ്എ), മിനി ജോണി, റെനി സജി, ജിന്നി സിറിള്‍. മരുമക്കള്‍: ഔസേപ്പച്ചന് തെരുവില്‍ പാലാ, കുഞ്ഞുമോള്‍ വടക്കേക്കുറ്റ് കുറവിലങ്ങാട്, ജോണി വറവുങ്കല്‍ വേഴങ്ങാനം (സെന്റ് മേരീസ് ഓഫ്സെറ്റ് പ്രസ്, പൈക), സജി ജോര്‍ജ് കളപ്പുരയ്ക്കല്‍ കാഞ്ചിയാര്‍, സിറിള്‍ ടി.ഫിലിപ് തുന്പലേട്ട് മരങ്ങാട്ടുപിള്ളി.