Obituary
അന്നമ്മ തോമസ് നിര്യതയായി
Obituary
ഡാളസ്: പിടവൂര്‍ പത്തനാപുരം കുമ്പികുന്നത്ത് പരേതനായ കെ. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (91 ) മാര്‍ച്ച് 21 ബുധനാഴ്ച രാവിലെ നിര്യതയായി. മക്കള്‍ അന്നമ്മ ജേക്കബ് (ഫിലാഡല്‍ഫിയ) , കെ. ജോണ്‍ (ഡാളസ്) , പൊന്നച്ചന് കെതോമസ് (ഡാളസ്), ജോസ് തോമസ് (ഡാളസ്)
മരുമക്കള്‍: ജേക്കബ്കെ, അന്നമ്മ ജോണ്‍, റോസമ്മ തോമസ്, ലിസിതോമസ്.