Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ.പി. ഏബ്രഹാം നിര്യാതനായി

Obituary

സണ്ണിവെയ്ല്‍ (ഡാലസ്): തിരുവല്ല വള്ളംകുളം കൊച്ചുപുളിക്കശേരില്‍ പുന്നൂസ് ഏബ്രഹാം (കെ.പി.ഏബ്രഹാം -71) സണ്ണിവെയ്‌ലിലുള്ള സ്വവസതിയില്‍ നിര്യാതനായി. തെള്ളിയൂര്‍ ചക്കുംതറ കോളറേത്ത് സാറാമ്മ ഏബ്രഹാമാണ് ഭാര്യ. ടെക്‌സസ് ഇന്‍സ്ട്രുമെന്റ്‌സ് മുന്‍ ഉദ്യോഗസ്ഥനായ പരേതന്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.

മക്കള്‍: ഷാന്റി മാത്യു, ഷിജു ഏബ്രഹാം (ഡാലസ്). മരുമക്കള്‍: ഷോണ്‍ മാത്യു, ഏറിന്‍ ഏബ്രഹാം (ഡാലസ്).