Obituary
കെ.പി. ഏബ്രഹാം നിര്യാതനായി
Obituary
സണ്ണിവെയ്ല്‍ (ഡാലസ്): തിരുവല്ല വള്ളംകുളം കൊച്ചുപുളിക്കശേരില് പുന്നൂസ് ഏബ്രഹാം (കെ.പി.ഏബ്രഹാം -71) സണ്ണിവെയ്ലിലുള്ള സ്വവസതിയില്‍ നിര്യാതനായി. തെള്ളിയൂര്‍ ചക്കുംതറ കോളറേത്ത് സാറാമ്മ ഏബ്രഹാമാണ് ഭാര്യ. ടെക്സസ് ഇന്‍സ്ട്രുമെന്റ്സ് മുന്‍ ഉദ്യോഗസ്ഥനായ പരേതന് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗമാണ്.
മക്കള്‍: ഷാന്റി മാത്യു, ഷിജു ഏബ്രഹാം (ഡാലസ്). മരുമക്കള്‍: ഷോണ്‍ മാത്യു, ഏറിന് ഏബ്രഹാം (ഡാലസ്).