Obituary
ലീലാ ചെറിയാന് നിര്യാതയായി
Obituary
ഫ്ളോറിഡ: മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് (പി.സി.എന്‍.എ.കെ) മുന്‍ നാഷണല്‍ കണ്‍വീനര്‍ ആലപ്പുഴ മേക്കാട്ട് കുടുംബാഗം പാസ്റ്റര്‍ ജേക്കബ് ചെറിയാന്റെ ഭാര്യ ലീലാ ചെറിയാന് (80) ഒര്‍ലാന്റോയില്‍ നിര്യാതയായി.
മുംബൈ ആറ്റോമിക് എനര്‍ജി കമ്മീഷന് ഓഫീസില്‍ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന പാസ്റ്റര്‍ ജേക്കബ് ചെറിയാനോടൊപ്പം 1971 ല്‍ ന്യൂയോര്‍ക്കില്‍ എത്തിയ ലീലാ ചെറിയാന് കോട്ടയം പാമ്പാടി കാഞ്ഞിരമലയില്‍ കുടുംബാഗമാണ്.
മക്കള്‍: നാന്‍സി, ഫിന്നി, റൂബി
മരുമക്കള്‍: ഡോ. കുര്യന് ഏബ്രഹാം (ചിക്കാഗോ), ഡോ. എലിസബത്ത് ഫിന്നി (ന്യൂയോര്‍ക്ക്), ഡോ. കോശി സാമുവേല്‍ (ന്യൂയോര്‍ക്ക്).