Obituary
ഏലിയാമ്മ ജോസഫ് നിര്യാതയായി
Obituary
കണക്ടിക്കട്ട്: വെളിയനാട് പുതുവീട്ടില്‍ പരേതനായ ഏബ്രഹാം ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (81) കണക്ടിക്കട്ടില്‍ നിര്യാതയായി. മക്കള്‍: മക്കള്‍: ബെറ്റി, ബീനോ, ബിജു, ബെന്നി, ബെക്കി, സുമോള്‍, ബിന്ദു, സ്റ്റീഫന്‍.
മരുമക്കള്‍: ഫാ. മര്‍ക്കോസ് ചാലുപറമ്പില്‍, രാജു, സജി, സിബി , ബിജോയ്, ഷൈല, അനില, നിത്യ.
പരേത ഇരവിപേരൂര്‍ കൈപ്പകശേരില്‍ കുടുംബാംഗമാണ്.