Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ ജോസഫ് നിര്യാതയായി

Obituary

കണക്ടിക്കട്ട്: വെളിയനാട് പുതുവീട്ടില്‍ പരേതനായ ഏബ്രഹാം ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (81) കണക്ടിക്കട്ടില്‍ നിര്യാതയായി. മക്കള്‍: മക്കള്‍: ബെറ്റി, ബീനോ, ബിജു, ബെന്നി, ബെക്കി, സുമോള്‍, ബിന്ദു, സ്റ്റീഫന്‍.

മരുമക്കള്‍: ഫാ. മര്‍ക്കോസ് ചാലുപറമ്പില്‍, രാജു, സജി, സിബി , ബിജോയ്, ഷൈല, അനില, നിത്യ.

പരേത ഇരവിപേരൂര്‍ കൈപ്പകശേരില്‍ കുടുംബാംഗമാണ്.