Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എന്‍.സി സൈമണ്‍ നിര്യാതനായി

Obituary

ചിക്കാഗോ: എറണാകുളം കൂത്താട്ടുകുളം നെല്ലാമറ്റം കുടുംബാംഗം എന്‍.സി സൈമണ്‍ (86) നിര്യാതനായി. കൂത്താട്ടുകുളം ബ്രദറന്‍ അസംബ്ലി മെമ്പറാണ്.

മക്കള്‍:
സാബു -റീന (ചിക്കാഗോ)
സിബി - തോമസ് (ചിക്കാഗോ)
മിനി- ഷാജിമോന്‍ സാം (അബുദാബി)
മഞ്ജു- ഡെരണ്‍ (എഡ്മണ്ടന്‍, കാനഡ)