Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



രാജ്‌മേനോന്‍ നിര്യാതനായി

Obituary

എഡ്മണ്ടന്‍: രാജ്‌മേനോന്‍ (78) മാര്‍ച്ച് 12-നു തിങ്കളാഴ്ച നിര്യനായി. വിലാസിനി മേനോന്‍ ആണു ഭാര്യ. മക്കള്‍: അശോക്, സഞ്ജയ്. മരുമകള്‍: ആനി. കൊച്ചുമക്കള്‍: ആരതി, ആര്യ.