Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ഞമ്മ ചെറിയാന്‍ നിര്യാതയായി

Obituary


ഹൂസ്റ്റണ്‍: ചെങ്ങന്നൂര്‍ മഴുക്കീര്‍ തുടിയില്‍ (ഐക്കര ഹൗസ്) പരേതനായ ടി.ഐ. ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ ചെറിയാന്‍ (90) ഹൂസ്റ്റണില്‍ നിര്യാതയായി. ആറന്മുള തുരുത്തിമല കിഴക്കേതില്‍ കുടുംബാംഗമാണ്.

മക്കള്‍: അന്നമ്മ ചെറിയാന്‍ (മൈലപ്ര), ചെറിയാന്‍ ഏബ്രഹാം (ഹൂസ്റ്റണ്‍), മാത്യു ചെറിയാന്‍ (ഹൂസ്റ്റണ്‍), ജോണ്‍സണ്‍ ചെറിയാന്‍ (ഹൂസ്റ്റണ്‍), ആനി ജോഷ്വാ (ഡാളസ്).