Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ലൈസാമ്മ ജോര്‍ജ് നിര്യാതയായി

Obituary

ഡാളസ് : ചെങ്ങന്നൂര്‍ മുളക്കുഴ കേളപ്പറമ്പ് കാട്ടുനിലത്ത് പരേതനായ സി. ഒ. ജോര്‍ജിന്റെ ഭാര്യ ആറന്‍മുള തുണ്ടിയത്ത് കുടുംബാംഗമായ ലൈസാമ്മ ജോര്‍ജ് (90) ഡാളസില്‍ നിര്യാതയായി. മക്കള്‍: വത്സ (ന്യൂയോര്‍ക്ക്), പ്രേമ (ഡാളസ്) ജിജി (മുളക്കുഴ) പരേതനായ ബിജു, റെഞ്ചി (ന്യൂയോര്‍ക്ക്), ജോര്‍ജി (ന്യൂയോര്‍ക്ക്), ടോയി (ദി കറി ലീഫ് റസ്റ്റോറെന്റ്, മെസ്കിറ്റ്). മരുമക്കള്‍ : വടശേരിക്കര ചക്കുപുരക്കല്‍ കുഞ്ഞുമോന്‍, എടത്വാ ഉരാംവേലില്‍ ജോര്‍ജുകുട്ടി, മുളക്കുഴ കടക്കിലേത്ത് അനിയന്‍കുഞ്ഞ്, മുളക്കുഴ ഈഴേരത്ത് മീന, പന്തളം കടക്കിലേത്ത് ഷേര്‍ളി, നീത (ന്യൂയോര്‍ക്ക്) മേപ്പാടം ആറ്റുമാലില്‍ പുത്തന്‍പുരക്കല്‍ ജിനു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോയി : 214 458 3339.