Obituary
പി. എം. ജോണ്‍ നിര്യാതനായി
Obituary
ചെങ്ങന്നൂര്‍ പനവേലില്‍ പി. എം. ജോണ്‍ (കൊച്ചുകുഞ്ഞ് 87). മാര്‍ച്ച് 6നു ന്യൂജേഴ്സി, യൂ.സ്.എ യില്‍ നിര്യാതനായി. പരേതരായ തൊമ്മി മാമ്മന്റെയും ശോശാമ്മ യുടെയും മകനാണ്.
ഭാര്യ: അച്ചാമ്മ ജോണ്‍. മക്കള്‍: സൂസന് തോമസ് , ഡോളി വല്ലിയത്ത് ; മരുമക്കള്‍, റെജി തോമസ്, എബ്രഹാം വല്ലിയത്ത് (എല്ലാവരും യൂ.എസ്.എ). പി. എം. ഡാനിയേല്‍ (ബോംബെ) പരേതരായ പി. എം. തോമസ്, ഏലിയാമ്മ, മറിയാമ്മ, റേച്ചല്‍. അന്നമ്മ എന്നിവര്‍ സഹോദരങ്ങളാണ്. ശവസംകാരം പിന്നീട് മേരിലാന്‍ഡ്, യൂ.എസ്.എയില്‍.