Obituary
ജയിംസ് വര്‍ഗീസ് നിര്യാതനായി
Obituary
നെടുങ്കുന്നം: ചാലയ്ക്കല്പരേതനായ പോത്തന് വര്‍ഗീസിന്റെ മകന് പ്രമുഖ ലെതര്‍ ടാനിംഗ് വിദഗ്ധനും ഗവേഷകനുമായ ജയിംസ് വര്‍ഗീസ് (ചാക്കോച്ചി88) നിര്യാതനായി.സംസ്കാരം ബുധനാഴ്ച 10.30ന് അമേരിക്കയിലെ പാം കോസ്റ്റ് സെന്റ് എലിസബത്ത് ആന്‍ സെടണ് കാത്തലിക് ചര്‍ച്ചില്‍.
ഭാര്യത്രേസ്യാക്കുട്ടി (പൊന്നമ്മ) ചങ്ങാനാശേരി ഇടിഞ്ഞില്ലം വെണ്ണാലില്‍ കുടുംബാംഗം. മക്കള്‍: ഡോ. ജോര്‍ജ് സി. ജയിംസ്, മാത്യു സി. ജയിംസ്. മരുമക്കള്‍: ബിജി എം. ജയിംസ് മാപ്പിളശേരി, ട്രേസി ജയിംസ് (എല്ലാവരും യുഎസ്എ).