Obituary
എബ്രഹാം സി. മാത്യൂസ് നിര്യാതനായി
Obituary
ബോസ്റ്റന്: ആദ്യകാല മലയാളി വ്യവസായിയും മലയാളികളുടെ എല്ലാ നല്ല കാര്യങ്ങള്‍ക്കും സഹായിയുമായിരുന്ന വാഴൂര്‍ ചിറമുഖത്ത് എബ്രഹാം സി. മാത്യൂസ് (എലിവേറ്റര്‍ കുഞ്ഞുമോന്) നിര്യാതനായി. വാഴൂര്‍ വെള്ളക്കോട്ട് കുടുംബാംഗം മോളമ്മ ആണ് ഭാര്യ.
മൂത്ത മകള്‍ ജൂലിയും ഭര്‍ത്താവ് കാജലും അഭിഭാഷകര്‍. ദിവ്യ, ആഷ എന്നിവര്‍ മക്കള്‍.
രണ്ടാമത്തെ പുത്രി ജസ്റ്റീന്‍. മൂന്നാമത്തെ പുത്രി ഡോ. ജാസ്മിന്. ഭര്‍ത്താവ് അലക്സ് കമ്പനി ഉടമയാണ്. പുത്രി മായ. ഇളയ പുത്രി ജോ ആന്‍, ഭര്‍ത്താവ് രാഹുല്‍ എന്നിവര്‍ ജര്‍മ്മനിയിലാണു. പുത്രന് ആകാഷ്.