Obituary
സാം കെ. സഖറിയ നിര്യാതനായി
Obituary
ഹൂസ്റ്റണ്‍: കുമ്പനാട് അടങ്ങാപുറത്തു കാഞ്ഞിരവേലില്‍ സാം .കെ.സഖറിയ (62 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന് ഹൂസ്റ്റണിലെ പവല്‍ ഇന്‍ഡസ്ട്രീസ്ല്‍ സൂപ്പര്‍വൈസറായി ദീര്ഘവര്ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. പരേതന്റെ ഭാര്യ എല്‍സി സഖറിയ (ബെന്‍ ടാബ് ഹോസ്പ്പിറ്റല്‍ നഴ്സ്) നാരങ്ങാനം കരിമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: ഡോ. ബ്രയന്‍ സഖറിയ (ആൗളളമഹീ, ചലം ഥീൃസ , ബ്രിനി സഖറിയ ( Attorney, San Antonio). മരുമകള്‍ : ഡോ. ഷെര്‍വി സഖറിയ .