Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫാ.ജോസഫ് മുട്ടത്ത് സിഎംഐ നിര്യാതനായി

Obituary

ചങ്ങനാശേരി: തിരുവനന്തപുരം സെന്‍റ് ജോസഫ് പ്രൊവിന്‍സ് അംഗവും ചെത്തിപ്പുഴ സാന്‍ജോ ഭവനാംഗവുമായ ഫാ.ജോസഫ് മുട്ടത്ത് സിഎംഐ (83) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച രണ്ടിന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമദേവാലയത്തില്‍. തിരുവനന്തപുരം പ്രൊവിന്‍സ് വികര്‍ പ്രൊവിന്‍ഷ്യല്‍, മാന്നാനം, ചെത്തിപ്പുഴ ആശ്രമങ്ങളുടെ പ്രിയോര്‍, നാലുകോടി സെന്‍റ് റീത്താസ് ആശുപത്രി ഡയറക്ടര്‍, ചെത്തിപ്പുഴ സാന്‍ജോ ഭവന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെത്തിപ്പുഴ മുട്ടത്ത് കുടുംബാംഗമാണ്.