Obituary
ഉമ്മന്‍.സി. ഉമ്മന്‍ നിര്യാതനായി
Obituary
ഹൂസ്റ്റണ്‍: പന്തളം ഉള്ളന്നൂര്‍ ചിറയില്‍ തെക്കേക്കര ഉമ്മന്‍.സി. ഉമ്മന്‍ ( 80 വയസ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ.റേച്ചല്‍ ഉമ്മന്‍ കുമ്പളാംപൊയ്ക മറ്റക്കാട്ടു വടക്കേതില്‍ കുടുംബാംഗമാണ്.
മക്കള്‍: ബെന്‍സി വോഗല്‍ (ഹൂസ്റ്റണ്‍), ഡോ.ബിജു ഉമ്മന്‍ (ഹൂസ്റ്റണ്‍), ബിജി ജേക്കബ് (ഡിട്രോയിറ്റ്)
മരുമക്കള്‍: ഡേവിഡ് വോഗല്‍ (ഹൂസ്റ്റണ്‍), പോള്‍ ജേക്കബ് (ഡിട്രോയിറ്റ്)
കൊച്ചുമക്കള്‍: ആന്‍ഡ്രൂ വോഗല്‍, ക്രിസ്റ്റിന് വോഗല്‍, ഡാനിയേല്‍ ജേക്കബ്, ഗ്രേസ് ജേക്കബ്.