Obituary
ഇലയ്ക്കാട്: ആണ്ടാശേരില്‍ പരേതനായ കുരുവിള വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 9.30ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തില്‍. പരേത കളത്തൂര്‍ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം.
മക്കള്‍: മേരി ചെറിയാന്, ഡോ. എ.വി. ജോസഫ് (ജ്യോതി ഹോസ്പിറ്റല്‍, പള്ളിക്കത്തോട്), തെയ്യാമ്മ ജോസ്, എ.വി. കുര്യന് കുറവിലങ്ങാട്, എ.വി. സെബാസ്റ്റ്യന്‍ (റിട്ട. പ്രിന്‍സിപ്പല്‍, സാന്തോം എച്ച്എസ്എസ് കൊളക്കാട്), എ.വി. ജോര്‍ജ് (എന്‍ജിനിയര്‍, യുഎസ്എ). മരുമക്കള്‍: ചെറിയാച്ചന് പൊന്നുംപുരയിടം വഴിത്തല, ഡോ. തങ്കമ്മ ജോസ് താഴത്തുവീട്ടില്‍ പേരാവൂര്‍, ജോസ് കുളങ്ങര പാലക്കാട്ടുമല, മേഴ്സി കുര്യന് പുത്തന്‍പുരയ്ക്കല്‍ തോടനാല്‍, എത്സമ്മ ജെ. എടവൂര്‍ (ടീച്ചര്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് വെളിമാനം), റിയ ജോര്‍ജ് ആയല്ലൂര്‍ വള്ളിച്ചിറ (എന്‍ജിനിയര്‍ യുഎസ്എ).