Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സാറാമ്മ ജോര്‍ജ് നിര്യാതയായി

Obituary

ഹൂസ്റ്റണ്‍: തിരുവല്ല പുറമറ്റം കുന്തറയില്‍ പരേതനായ ഗീവര്‍ഗീസ് ജോര്‍ജിന്റെ ഭാര്യ സാറാമ്മ ജോര്‍ജ് (86 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത റാന്നി പുളിക്കല്‍ കുടുംബാംഗമാണ്

മക്കള്‍ : റേച്ചല്‍ സാമുവേല്‍, മറിയാമ്മ തോമസ്, രാജന്‍ ജോര്‍ജ്, തോമസ് ജോര്‍ജ്, ബാബു ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍). മരുമക്കള്‍ : ടി.എ.സാമുവേല്‍, സൂസന്‍ ജോര്‍ജ് , മിനി ജോര്‍ജ്, ഷീല ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍ : ലിയോണ്‍ സാമുവേല്‍, ലിസി സാമുവേല്‍ ,ലീന രാജേഷ്, നിര്‍മല വര്‍ഗീസ്, ജോസഫ് തോമസ്,ബ്ലെസി ജോര്‍ജ്, ഐസക് ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ്, ജോനഥന്‍ ജോര്‍ജ്, ജോഷുവ ജോര്‍ജ്, ജെന്നിഫെര്‍ ജോര്‍ജ്.