Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ (ചിന്നമ്മ) നിര്യാതയായി

Obituary


വാഴൂര്‍:പതിനെട്ടാംമൈല്‍ മല്ലപ്പള്ളി മുരണി വേലൂര്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (ചിന്നമ്മ 91) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പതിനെട്ടാംമൈല്‍ സെന്റ് ജോര്‍ജ് മാര്‍ത്തോമ്മാ പള്ളിയില്‍. മല്ലപ്പള്ളി പാലത്തുങ്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ലിസിയമ്മ, കുഞ്ഞൂഞ്ഞമ്മ, സൂസമ്മ, സാംകുട്ടി, സജി, കൊച്ചുമോള്‍ (അഞ്ചുപേരും യുഎസ്). മരുമക്കള്‍: കെ. കെ. മാത്യു കാണക്കാലില്‍ (വാഴൂര്‍), ജോസഫ് സിലാസു, ജോയ്, ലിസി, ലിജി, ബിന്ദു (അഞ്ചുപേരും യുഎസ്).