Obituary
ഫോമാ അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍ മാന്‍ ശ്രീ . വിന്‍സെന്റ് ബോസ് മാത്യു വിന്റെ ഭാര്യ ജെസ്സി മോളുടെ പിതാവ് കെ . എം എബ്രഹാം കരുവാന്‍പ്ലാക്കല്‍ (84) ഫെബ്രുവരി പതിനൊന്നിന് ഭരണങ്ങാനത്ത് നിര്യാതനായി. ഭരണ ങ്ങാനം സെന്റ് മേരീസ് ഹൈ സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു എബ്രഹാം . 1970 ല്‍ കെ സി എസ് എല്‍ പ്രസിഡണ്ട് ആയിരുന്ന എബ്രഹാം ദീപിക പത്രത്തിലെ മാത്തമാറ്റിക്സ് കോളം കൈകാര്യം ചെയ്തിരുന്ന എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനും കൂടി ആയിരുന്നു .ഭാര്യ : റോസമ്മ കുര്യന്താനം . മക്കള്‍ : മാത്യു കെ എബ്രഹാം (അസി . ജനറല്‍ മാനേജര്‍ , പവര്‍ ഗ്രിഡ്) , ഡോക്ടര്‍ . മേരി കെ എബ്രഹാം (ഡയറക്ടര്‍ വെറ്റിനറി ), റോസ് മോള് കെ എബ്രഹാം (യു എസ് എ ), അന്‍സാമ്മ കെ എബ്രഹാം (പാസ്പോര്‍ട്ട് ഓഫീസ് കൊച്ചി), എല്‍സമ്മ കെ എബ്രഹാം (ഗ്രോയിങ് സ്റ്റാര്ച്, കൊച്ചി )
മരുമക്കള്‍ : പ്രൊഫ മേരി സി കുരിയന്‍ (എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍ ) , ജോണ്‍ ജോസഫ് കഞട (കസ്റ്റംസ് ബോര്‍ഡ് ഓഫ് ഇന്ത്യ ), വിന്‍സെന്റ് ബോസ് മാത്യു (യു എസ് എ ) , ജോസ് ഇഗ്നേഷ്യസ് (LIC പത്തനംതിട്ട) , തോമസ് എബ്രഹാം ( മാനേജര്‍ മില്‍മ )