Obituary
ഏലിയാമ്മ ഗീവര്‍ഗീസ് നിര്യാതയായി
Obituary
ന്യു യോര്‍ക്ക്: ഇരവിപെരൂര്‍ തോട്ടപ്പുഴ ഈശോ ഗീവര്‍ഗീസിന്റെ (മോനി) ഭാര്യ ഏലിയാമ്മ ഗീവര്‍ഗീസ് (ലില്ലിക്കുട്ടി71) ന്യു യോര്‍ക്ക് ഫ്ളോറല്‍ പാര്‍ക്കില്‍ നി ര്യാതയായി. തലവടി വട്ടക്കാട്ട് പറമ്പില്‍ കുര്യന് പൗലോസിന്റെ മകളാണ് .
സേവില്‍ സെന്റ് മേരീസ് ഒര്‍ത്തഡോക്സ് ചര്‍ച്ച് അംഗമാണ്.
മക്കള്‍: ലിസ, ലീന, ലിന്‍സി. മരുമക്കള്‍: ജോണ്‍ ഉഴത്തുവല് (ഫ്ളോറല്‍ പാര്‍ക്ക്), ജെറി ജോര്‍ജ് (മിനിയോള)
കൊച്ചുമക്കള്‍: ക്രിസ്റ്റ്യന്‍, ഏഡ്രിയന്, ലിയ,
സഹോദരങ്ങള്‍: ഗ്രേസി, കുഞ്ഞമ്മ, കുഞ്ഞുമോള്‍, സാലി, ലിസി, അച്ചന് കുഞ്ഞ്, ജോണ്സണ്, സുജന്‍ (എല്ലാവരും അമേരിക്ക)