Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പ്രഫ. ടി.സി. ഇമ്മാനുവേല്‍ നിര്യാതനായി

Obituary

ചങ്ങനാശേരി: വാഴപ്പള്ളി ഇടമറ്റം തയ്യില്‍ കുടുംബാംഗമായ പ്രഫ. ടി.സി. ഇമ്മാനുവേല്‍(77, റിട്ട. സെന്‍റ് ജോര്‍ജ് കോളജ് അരുവിത്തുറ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പത്തിന് വാഴപ്പിള്ളിയിലെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.

ഭാര്യ: പ്രഫ. തങ്കമ്മ ഇമ്മാനുവേല്‍ (റിട്ട. അസംപ്ഷന്‍ കോളജ് ചങ്ങാശേരി) ചങ്ങനാശേരി കല്ലൂക്കുളങ്ങര കുടുംബാംഗം. മക്കള്‍: മഞ്ജു മാനുവല്‍ (ആര്‍ഐടി പാന്പാടി), രഞ്ജിത്ത് മാനുവല്‍ (സെന്‍റ് മേരീസ് എച്ച്എസ്എസ് ചന്പക്കുളം), സുജിത്ത് മാനുവല്‍ (സീമന്‍സ് ജര്‍മനി). മരുമക്കള്‍: ബിജു ഫിലിപ്പ് താഴത്തുകുന്നേല്‍ (ഐഎച്ച്ആര്‍ഡി പുതുപ്പള്ളി), മെര്‍ളി വടക്കുംമുറി (ചങ്ങനാശേരി), ദീപ്തി ആലപ്പാട്ടുപാലത്തിങ്കല്‍ (എറണാകുളം). പരേതന്‍ കരിസ്മാറ്റിക് സോണല്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു.