Obituary
വി.സി.വര്‍ഗീസ് നിര്യാതനായി
Obituary
തീയാടിക്കല്‍: കുറ്റിക്കണ്ടത്തില്‍ വടക്കേപ്പുറത്ത് പരേതനായ വി.വി.ചാക്കോയുടെ മകന് വി.സി.വര്‍ഗീസ്്(ജോയി-71) ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ച അമേരിക്കയില്‍. അമ്മ: കുഞ്ഞമ്മ. ഭാര്യ എലിസ കോതമംഗലം കരിഞ്ഞാട്ടില് കുടുംബാംഗം. മക്കള്‍: റോബിന്, ഡെന്നീസ്. മരുമക്കള്‍: ആലി, ജെനി. സഹോദരങ്ങള്‍: ബാബു, രാജു, ഗ്രേസി, മാത്തുക്കുട്ടി.