Obituary
കെ.വി.ജോര്‍ജ് നിര്യാതനായി
Obituary
ന്യൂയോര്‍ക്ക്: കരുവാറ്റ പുത്തന്‍പുരയ്ക്കല്‍, മുല്ലശേരില്‍ കെ.വി.ജോര്‍ജ് (94) നിര്യാതനായി. പരേതയായ മറിയാമ്മ ജോര്‍ജ് ആണ് ഭാര്യ. മക്കള്‍: ബെഞ്ചമിന്‍ ജോര്‍ജ് (ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന് ചെയര്മാന്), സജി ജോര്‍ജ്, സുസന്‍, ആലീസ്, രാജമ്മ എന്നിവരാണ് മക്കള്‍.