Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ തങ്കച്ചൻ നിര്യാതയായി

Obituary

മാവേലിക്കര: ബിനു വില്ലയിൽ പരേതനായ എം.തങ്കച്ചന്റെ ഭാര്യ ഏലിയാമ്മ തങ്കച്ചൻ (വാവാച്ചി-67) നിര്യാതയായി.

കായംകുളം കൃഷ്ണപുരം കോട്ടക്കുഴിയിൽ കുടുംബാംഗമാണ്.
മക്കൾ: ബിനു തങ്കച്ചൻ (മലയാള മനോരമ ലേഖകൻ, മാവേലിക്കര), ബിനോയി തങ്കച്ചൻ
മരുമക്കൻ: ബിജി ബിനു, പ്രിജി ബിനോയ് .