Obituary
കോതമംഗലം: വെളിയല്‍ച്ചാല്‍ പുളിച്ചമാക്കില്‍ പി.എ.ജോസഫിന്റെ ഭാര്യ മേരി (82) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത വാഴക്കുളം ചുണ്ടംതടത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: സിസ്റ്റര്‍ ഫിലോ ജോസ് എഫ്.സി.സി ഏനാനല്ലൂര്‍, അഗസ്റ്റിന് ജോസഫ്, സിസ്റ്റര്‍ ജാന്‍സി ജോസഫ് (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, ആസാം), ഷാജു ജോസഫ് (ചീഫ് എഡിറ്റര്‍, സംഗമം പത്രം, ഹൂസ്റ്റണ്‍), ലിസി (സൗദി), ജെസി (അധ്യാപിക, ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂള്‍ മരങ്ങാട്ടുപള്ളി), വിന്‍സന്റ് (ഷിക്കാഗോ), ജോണ്സണ്, തോംസണ്‍ (ഇരുവരും കാനഡ).
മരുമക്കള്‍: ആനിയമ്മ കൊട്ടാരത്തില്‍ നെടുങ്കണ്ടം, ലിന്‍സി അവണൂപ്പറമ്പില് ഏറ്റുമാനൂര്‍, പ്രകാശ് മാത്യു എളശേരി മരങ്ങാട്ടുപള്ളി (സൗദി), ടോമി ചക്കാലകുന്നേല്‍ കലൂര്‍ക്കാട്, ലിറ്റി കൊല്ലറാത്ത് തൊമ്മന്‍കുത്ത്, ബെറ്റോ പുഴക്കര ഏറ്റുമാനൂര്‍, കവിത കുന്നത്ത് പാലക്കാട്.