Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാസ് മാര്‍ക്കോസ് നിര്യാതനായി

Obituary

ഡാളസ് :ഡാളസ് കേരള അസോസിയേഷന്‍ ആദ്യകാല പ്രവത്തകനും , ഡാളസ് കേരള ലിറ്റററി സൊസൈറ്റി മെമ്പറും ,ഡാളസിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും . ജയ്ഹിന്ദ് വാര്‍ത്തയുടെ റിജിയണല്‍ ഡയറക്ടറും ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) അംഗവുമായിരുന്ന ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി.

പോത്താനിക്കാട് പരേതരായ മഠത്തിക്കുടിയില്‍ മാര്‍ക്കോസിന്റെയും കുഞ്ഞമ്മയുടെയും മകനാണ്.സെന്റ് മേരീസ് മലങ്കര ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് , കാരോള്‍ട്ടന്‍ (ഡാളസ് )ചര്‍ച്ച അംഗമാണ്.