Obituary
ഗ്രേസിക്കുട്ടി ജോര്‍ജ് നിര്യാതയായി
Obituary
ഫോര്‍ട്ട് ലോഡര്‍ഡേയില്‍ (ഫ്ളോറിഡ): മാവേലിക്കര പുത്തന്മഠത്തില് തെക്കായില് പി.സി. ജോര്‍ജിന്റെ ഭാര്യ ഗ്രേസിക്കുട്ടി ജോര്‍ജ് (77) ഫ്ളോറിഡയില്‍ നിര്യാതയായി.
മക്കള്‍: ലോവി ജോര്‍ജ്, ലീന സാം, ലിജു ജോര്‍ജ്. മരുമക്കള്‍: ജെയിന് ജോര്‍ജ്, സാം ചാക്കോ, റാണി ജോര്‍ജ്. കൊച്ചുമക്കള്‍: ഷോണ്‍, കെവിന്, ലിയാ, ജേഡന്‍, ഹാന, ക്രിസ്റ്റഫര്‍, ഗ്രസിലിന്. വിവരങ്ങള്‍ക്ക്: 954 345 5701