Obituary
ഹൂസ്റ്റണ്‍: എറണാകുളം പാണാരതുണ്ടില്‍ ഇടിക്കുള കുരുവിളയുടെ ഭാര്യ മറിയാമ്മ കുരുവിള (ശാന്തമ്മ 68 വയസ്) ഹൂസ്റ്റനില്‍ നിര്യാതയായി. പരേത കൊഴുവല്ലൂര്‍ കീരിക്കാട്ടു കുടുംബാംഗമാണ്.
മക്കള്‍: ജിക്കി സഞ്ജയ് കുരുവിള (കുവൈറ്റ്), ജെറ്റി ആന്‍ ജോണ്‍ (കുവൈറ്റ്), ജയാ സ്വീറ്റി കുരുവിള (ഹൂസ്റ്റണ്‍)
മരുമക്കള്‍: ആനി (കുവൈറ്റ്) ഷോബി (കുവൈറ്റ്), ഷിജു വര്‍ഗീസ് (ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍: ടിയാ, ഏഞ്ചല, രൂത്,ജോയല്‍,എസ്ഥേര്‍, ഡാനിയേല്‍, ലിയാ.
സഹോദരങ്ങള്‍: അച്ചാമ്മ മാത്യു (കുഞ്ഞുമോള്‍), അന്നമ്മ ജെയിംസ് (ലില്ലിക്കുട്ടി), കോരുതു ഉമ്മന്‍ കീരിക്കാട്ട്, തോമസ് ഉമ്മന്‍ കീരിക്കാട്ട്, മാത്യു ഉമ്മന്‍ കീരിക്കാട്ട്, മേഴ്സി ബിനോയ് ജോര്‍ജ്, ജെസ്സി എബ്രഹാം വാലയില്‍ (എല്ലാവരും ഹൂസ്റ്റണ്‍)