Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മത്തായി കെ. കോര നിര്യാതനായി

Obituary

ചിക്കാഗോ: എല്‍മാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗമായ മത്തായി കെ. കോര (74 ) ചിക്കാഗോയില്‍ നിര്യാതനായി. പരേതന്‍ കോട്ടയം ഉഴവൂര്‍ കരമാലില്‍ കുടുംബാംഗമാണ്.

കോഴഞ്ചേരി ഉപ്പന്‍മാവുങ്കല്‍ കുടുംബാംഗമായ മറിയാമ്മ കെ. മത്തായിയാണ് (പൊടിയമ്മ) സഹധര്‍മ്മിണി.

മക്കള്‍ :ബിന്ദു , ബിനു
മരുമകള്‍: ജാക്ലിന്‍
ചെറുമകള്‍: ജോര്‍ദന്‍.