Obituary
ജോണ്‍ തോമസ് നിര്യാതനായി
Obituary
ഹൂസ്റ്റണ്‍: ഇന്ത്യാ പെന്തക്കൊസ്തു ദൈവസഭയുടെ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണിന്റെ മൂത്ത സഹോദരന് ജോണ്‍ തോമസ് (69) ഹൂസ്റ്റനില്‍ ജനുവരി 14നു നിര്യാതനായി. തിരുവല്ല ആഞ്ഞിലിത്താനം പൂവക്കാല കുടുംബാംഗമാണ്
ഭാര്യ കുഞ്ഞമ്മ കുമ്പഴ പ്ലാവേലില്‍ കുടുംബാംഗം. മക്കള്‍: റോക്സി, ജോബിന്‍സ്.
ആറ് സഹോദരന്മാരും മൂന്നു സഹോദരിമാരുമുണ്ട്. ഐ.പി.സി. ഹെബ്രോണ്‍ ഹൂസ്റ്റന്റെ അംഗമായിരുന്നു.