Obituary
പോള്‍ ഫ്രാന്‍സീസ് നിര്യാതനായി
Obituary
ഡാളസ്: കോട്ടയം കുറവിലങ്ങാട് കൊട്ടാരത്തില്‍ പോള്‍ ഫ്രാന്‍സീസ് (78) ഡാലസില്‍ നിര്യാതനായി. ഡാളസിലെ ആദ്യകാല പ്രവാസി മലയാളിയും, ഗാര്‍ലാന്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ സ്ഥാപക അംഗങ്ങളില്‍ ഒരാളും, ഇടവകയുടെ മുന്‍ പാരീഷ് കൗണ്‍സില്‍ അംഗവും, മുന്‍ യൂത്ത് കോഓര്‍ഡിനേറ്ററുമായിരുന്നു പരേതന്. ഭാര്യ: അന്നമ്മ പോള്‍ ആലപ്പുഴ തത്തംപള്ളി കാവാലം കുടുംബാംഗം.
മക്കള്‍: വീണാ വലിയവീട് (ഡാളസ്), ടീന പോള്‍ (ഹൂസ്റ്റണ്‍)
മരുമകന്: ജോസഫ് വലിയവീട് (മോന്‍സി, ഡാളസ്)