Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അജയ് കുമാര്‍ നിര്യാതനായി

Obituary

ആറന്മുള: ഇന്ത്യ പ്രസ്സ് ക്‌ളബ് നാഷണല്‍ ജോയിന്റ് സെക്രട്ടറി അനില്‍ ആറന്‍മുളയുടെ സഹോദരന്‍ അജയ് കുമാര്‍ (62) നിര്യാതനായി.

ജനുവരി 8 നു തിങ്കള്‍ 2PM ന് അന്ത്യ കര്‍മങ്ങള്‍ നടക്കും. അജയ് കുമാറിന്റെ നിര്യാണത്തില്‍ ഇന്ത്യ പ്രസ്സ് ക്‌ളബിന്റെ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി.