Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ് ടൈറ്റസ് നിര്യാതനായി

Obituary

ഡാളസ് : റാന്നി ചെല്ലക്കാട് ആന്താര്യത്ത് തോമസ് ടൈറ്റസ് (കുഞ്ഞുമോന്‍ - 86 വയസ്സ് ) നിര്യാതനായി. റാന്നി കുറ്റിയില്‍ കുടുംബാംഗം മോളിയാണ് പരേതന്റെ ഭാര്യ. മക്കള്‍: ടൈറ്റസ് ആന്താര്യത്ത് (ഡാളസ്) മാത്യൂസ് ആന്താര്യത്ത് (ദുബായ്) ജോര്‍ജിന്‍ ആന്താര്യത്ത് (ദുബായ് ) ഷൈനി (കുമ്പനാട്). മരുമക്കള്‍ : ആഷാ (ഡാളസ്) ലിനി (ദുബായ്) ഷീജ (ദുബായ്) എബി കരിമാലേത്ത്. കൊച്ചുമക്കള്‍ : റോഷന്‍,റിമ്പൂ, രൂത്ത്, റിബെക്ക, റെനീറ്റ