Obituary
ഫിലിപ്പ് മണലേല്‍ നിര്യാതനായി
Obituary
ഡാളസ് : കടുത്തുരുത്തി മണലേല്‍ ഫിലിപ്പ് ചാക്കോ (പാപ്പച്ചന്, 78) ഡാലസില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ : ഏലിയാമ്മ ഫിലിപ്പ്, മറ്റക്കര ചിറക്കല്‍ കുടുംബാംഗം.
മക്കള്‍: ബോസ് ഫിലിപ്പ് (ഡാളസ്) , ബോബി ഫിലിപ്പ് (ഡിട്രോയിറ്റ്), ബിന്ദു ഡെക്സ്റ്റര്‍ (ഡാളസ്)
മരുമക്കള്‍ : ജാസ്മിന് ബോസ് , അനിത ബോബി , ഡെക്സ്റ്റര്‍ ഫെരേര.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോസ് ഫിലിപ്പ് : 224 616 2672, ഡെക്സ്റ്റര്‍ ഫെരേര: 972 768 4652.